നിങ്ങളുടെ ഫോണിൽ മെമ്മറി കുറവ് കാരണം PUBG ഗെയിം കളിക്കാൻ പറ്റില്ലേ...?? പേടിക്കണ്ട പരിഹാരം ഉണ്ട്... !
ഇന്ന് വളരെ പെട്ടന്ന് തന്നെ പ്രശസ്തി ആർജിച്ച ഒരു ഹൈ ക്വാളിറ്റി ഗെയിം ആണ് Player Unknown Battle Ground (PUBG). ഗെയിമിന്റെ തീം കൊണ്ടും ഗ്രാഫിക്സ് കൊണ്ടും ആരെയും ആകർഷിക്കുന്ന രീതിയിലാണ് ഗേമിന്റെ ഡെവലെപ്‌മെൻറ്.ഒരേസമയം 100 പേരെ ഒരു ദീപിൽ കൊണ്ട് തള്ളുന്നതും അവിടെ നിന്ന് ആരാണ് അവസാനം വരെ മരിക്കാതെ പിടിച്ചു നിൽക്കുന്നതും എന്നതാണ് ഗേമിന്റെ കഥ. അവസാനം ബാക്കിയാവുന്നവർക്ക് ചിക്കെൻ ഡിന്നർ.
എന്നാൽ പലർക്കും ഇത് അവരവരുടെ ഫോണിൽ കളിക്കാൻ സാധ്യമല്ല. കാരണം 1.5 ജിബി കൂടുതൽ ഉള്ള സൈസ് ആണ് പലർക്കും പ്രശ്നം.സ്മൂത്ത് ഗെയിം പ്ലേയ്ക്ക് മിനിമം 2-3 ജിബി റാം എങ്കിലും വേണ്ടി വരും അതുകൊണ്ട് തന്നെ പലരാലും ഇത് കളിക്കാൻ സാധ്യമായിട്ടില്ല.
അങ്ങനെ ഉള്ളവർക്ക് ഒരു മികച്ച സൊല്യൂഷൻ എന്താണെന്നൽ 300 എംബി മാത്രവും അധികം റാം യൂസ് ചെയ്യാത്തതും ഏതുഫോണിലും കളിക്കാൻ പറ്റുന്നതും PUBG ഗെയിമിന്റെ അതെ രീതിയിലുള്ളതുമായ മറ്റൊരു ഗെയിം GARENA FREE FIRE കളിക്കുക എന്നതാണ്. PUBG കളിക്കുന്ന അതെ രീതിയിൽ തന്നെ ആണ് FREE FIRE ന്റെയും ഡെവലപ്മെന്റ്. എന്തുകൊണ്ടും നിങ്ങൾക്ക് നല്ല ഒരനുഭവം നൽകും ഗെയിം
എന്നാൽ പലർക്കും ഇത് അവരവരുടെ ഫോണിൽ കളിക്കാൻ സാധ്യമല്ല. കാരണം 1.5 ജിബി കൂടുതൽ ഉള്ള സൈസ് ആണ് പലർക്കും പ്രശ്നം.സ്മൂത്ത് ഗെയിം പ്ലേയ്ക്ക് മിനിമം 2-3 ജിബി റാം എങ്കിലും വേണ്ടി വരും അതുകൊണ്ട് തന്നെ പലരാലും ഇത് കളിക്കാൻ സാധ്യമായിട്ടില്ല.
അങ്ങനെ ഉള്ളവർക്ക് ഒരു മികച്ച സൊല്യൂഷൻ എന്താണെന്നൽ 300 എംബി മാത്രവും അധികം റാം യൂസ് ചെയ്യാത്തതും ഏതുഫോണിലും കളിക്കാൻ പറ്റുന്നതും PUBG ഗെയിമിന്റെ അതെ രീതിയിലുള്ളതുമായ മറ്റൊരു ഗെയിം GARENA FREE FIRE കളിക്കുക എന്നതാണ്. PUBG കളിക്കുന്ന അതെ രീതിയിൽ തന്നെ ആണ് FREE FIRE ന്റെയും ഡെവലപ്മെന്റ്. എന്തുകൊണ്ടും നിങ്ങൾക്ക് നല്ല ഒരനുഭവം നൽകും ഗെയിം
നിങ്ങളുടെ ഫോണിൽ മെമ്മറി കുറവ് കാരണം PUBG ഗെയിം കളിക്കാൻ പറ്റില്ലേ...?? പേടിക്കണ്ട പരിഹാരം ഉണ്ട്... !
Reviewed by M CORNER
on
August 07, 2018
Rating:
Reviewed by M CORNER
on
August 07, 2018
Rating:





No comments