Ads

റെഡ്മി ഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത.... !!


ഇന്ന് ഒരുപാട് പേർ ഉപയോഗിക്കുന്ന ഫോണുകളിൽ ഏറ്റവും കൂടുതൽ ഉള്ളത് റെഡ്മി ഫോണുകൾ ആണ്. അതിനുള്ള പ്രധാന കാരണം ഇത്രയും കുറഞ്ഞ റേറ്റിൽ ലഭിക്കുന്ന സ്പെസിഫിക്കേഷനുകളും മികച്ച ഒരു യൂസർ ഇൻഫെറെൻസും ആണ്. മറ്റു ഫോണുകളെ അപേക്ഷിച്ചു എം ഐ യൂ ഐ (MIUI) ഉപഭോകതാക്കൾക്ക് അവർക്കിഷ്ടമുള്ള രീതിയിലുള്ള തീമുകൾ നൽകി വരുന്നുണ്ട് എന്നാൽ അതിൽ നമുക്കിഷ്ടം ഉള്ള എല്ലാ ഫോണ്ടുകളും ഉണ്ടാവണം എന്നില്ല. അങ്ങനെ നമുക്കിഷ്ടം ഉള്ള ഫോണ്ടുകൾ റെഡ്മി ഫോണുകളിൽ ഇടാൻ ഒരു മികച്ച അപ്ലിക്കേഷൻ ഇതാ.... !!


MiCoustomFont Download





ഫോണ്ട് ഇൻസ്റ്റാൾ ചെയ്യേണ്ട വിധം സ്റ്റെപ് ബൈ സ്റ്റെപ്പായി താഴെ കൊടുക്കുന്നു.. !!

1. നിങ്ങൾക്ക് ആവിശ്യം ഉള്ള ഫോണ്ടിന്റെ .TTF ഫയൽ ഡൌൺലോഡ് ചയ്യുക

2. MiCoustomFont ആപ്പ് ഓപ്പൺ ചയ്ത ശേഷം നിങ്ങൾ ഫോണ്ട് ഉള്ള ഫോൾഡർ ലൊക്കേഷൻ സെറ്റ് ചയ്യുക.

3. ശേഷം ഫോണ്ട് സെലക്ട്‌ ചയ്തു പേര് ടൈപ്പ് ചയ്തു കൊടുത്ത ശേഷം ഇൻസ്റ്റാൾ കൊടുക്കുക



4. തീം സ്റ്റോർ ഓപ്പൺ നിങ്ങൾ ഡൗൺലോഡ്  ചയ്തു വച്ചിരിക്കുന്ന  ഫോണ്ട് സെക്ഷൻ നോക്കിയാൽ നിങ്ങൾ MicoustomFont ഉപയോഗിച്ച് ഇൻസ്റ്റാൾ ആക്കിയ ഫോണ്ട് അവിടെ കാണാവുന്നതാണ്. ശേഷം ആ ഫോണ്ടിൽ  ക്ലിക്ക് ചയ്തു റീബൂട് കൊടുക്കുക. റീബുട്ടിന്‌ ശേഷം നിങ്ങളുടെ ഫോണ്ട്  സെറ്റ് ആവുന്നതാണ് 

റെഡ്മി ഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത.... !! റെഡ്മി ഫോൺ ഉപയോഗിക്കുന്നവർക്ക് സന്തോഷവാർത്ത.... !! Reviewed by M CORNER on August 06, 2018 Rating: 5

No comments

Related Posts No. (ex: 9)

yes