Ads

ഏറെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ iOS 12 റിലീസ്‌ ചെയ്തു.




    നിലവിൽ ബീറ്റ അപ്ഡേറ്റ്‌ ചെയ്ത ഉപയോഗിക്കുന്നവർക്ക്‌ മാത്രമേ നിലവിൽ  അപ്ഡേറ്റ്‌ ലഭിക്കൂ. ബീറ്റ ഉപയോഗിക്കുവർക്ക്‌ ഇത്‌ ഫൈനൽ വേർഷൻ തന്നെയാണ്.

ഇനി അപ്ഡേറ്റ്‌ ലഭിക്കാത്തവർ ആരും അമിത ആവേശം കാണിക്കേണ്ടതില്ല നിങ്ങൾക്ക്  സെപ്റ്റംബർ 17ന്  ഫൈനൽ വേർഷൻ തന്നെ അപ്ഡേറ്റ്‌ ലഭിക്കും അത്‌ വരെ കാത്തിരിക്കുക.

( iPhone 5s തൊട്ട്‌ എല്ലാ ഡിവൈസുകളിലും iOS 12 അപ്ഡേറ്റ്‌ ലഭിക്കും.)

ഈ അപ്ഡേറ്റിൽ പുതുതായി ഉൾപെടുത്തിയിട്ടുള്ള ഫീച്ചേർസ്സ്‌👇🏻

1- Group Notification
നോട്ടിഫിക്കേഷൻ വരി വരിയായി തഴേക്ക്‌ വന്ന് നിറയുന്ന ബുന്ധിമുട്ട്‌ ഇനി ഉണ്ടാവില്ല.
ഇനി നോട്ടിഫിക്കേഷൻസ്‌ എല്ലാം ഒരുമിച്ച്‌ ഗ്രൂപ്പ്‌ ആയി ലഭിക്കും പുതുക്കിയതും എളുപ്പം കൻഡ്രോൾ ചെയ്യുവാൻ കഴിയുന്ന നോട്ടിഫിക്കേഷൻസ്‌.
ഇനി നോട്ടിഫിക്കേഷൻ എല്ലാം ഗ്രൂപ്പ്‌ ആയി ലഭിക്കും.

2- Screen Time.
നമ്മൾ ഏതൊക്കെ ആപ്പ്‌ ൽ
എത്ര സമയം ചിലവഴിക്കുന്നു അല്ലെങ്കിൽ കുട്ടികൾ എത്ര സമയം ഉപയോഗിക്കുന്നുണ്ട്‌ ഏത്‌ ആപ്പ്‌ ആണ് നമ്മൾ ഏറ്റവും അധികം ഓപ്പൺ ചെയ്യുന്നത്‌ ഉൾപെടെ ആപ്പ്‌ ഉപയോഗം ടൈം ലിമിറ്റ്‌ നൽകി സെറ്റ്‌ ചെയ്ത്‌ നിയന്ത്രിക്കുവാനും  ഇത്‌ വഴി കഴിയും.

3- മ്യൂസികിൽ ഇനി Lyrics search ചെയ്യാം.

4- Siri  പുതിയ Shortcuts ഫീച്ചർ കൂടുതൽ ഇപ്രൂവ്‌മന്റ്‌.

5- FaceTime  കണക്റ്റ്‌ ചെയ്യുബോഴും ഡിസ്കണക്റ്റ്‌ ചെയ്യുബോഴും പുതിയ Tone.

6- പുതിയ AR ഫയൽ ഫോർമ്മാറ്റ്‌.

7- Memoji
നമുക്ക്‌ നമ്മുടേതായ അനി_ഇമോജി നിർമ്മിക്കാം.

8- ബാറ്ററിശേഷി നിലനിര്‍ത്തുന്നതിന് സിപിയു പ്രവര്‍ത്തനങ്ങളും മെച്ചപ്പെടുത്തിയിട്ടുണ്ട്.
ആപ്ലിക്കേഷൻ ഓപ്പൺ ചെയ്യുന്നത്‌ എല്ലാം വളരെ അതികം ഇപ്രൂവ്‌മെന്റ്‌ വരുത്തിയിട്ടുണ്ട്‌. ഉദാഹരണം ആപ്ലിക്കേഷൻ‌ 40% , കീബോർഡ്‌ ഓപ്പൺ ചെയ്യുന്നത്‌ 50% , കാമറ ഓപ്പണിംഗ്‌‌ 70% ഫാസ്റ്റ്‌ ആയിരിക്കും.  അത്‌ പോലെ മറ്റ്‌ ഒപ്ഷനുകളിലും കൂടുതൽ പെർഫോമൻസ്‌ ഇപ്രൂവ്‌ നൽകിയിരിക്കുന്നു.

9- പുതിയ Animoji ഉൾപെടുത്തിയിട്ടുണ്ട്‌.

10- പുതിയ വാൾപേപ്പർ ഉൾപെടുത്തിയിട്ടുണ്ട്‌.

11- പുതിയ Measure ആപ്പ്‌ (6 ന് മുകളിലുള്ളവയിലേ ലഭിക്കൂ)

12- പുതിയ AutoFill Password ഒപ്ഷൻ.
Save ചെയ്ത Password കൂടാതെ ആപ്ലിക്കേഷനുകളിൽ വരുന്ന OTP എല്ലാം ഇനി ഒട്ടോമറ്റിക്‌ Add ആയിടും.
Settings-> Password & Accounts-> AutoFill Password-> ON.

13- Settings ഇനി പഴയ Restriction ഒപ്ഷൻ ഇല്ല. പകരം ഇനി പുതിയ Content & Privacy Restriction.
Settings -> ScreenTime-> Content & Privacy Restriction.

14- FaceTime  കണക്റ്റ്‌ ചെയ്യുബോഴും ഡിസ്കണക്റ്റ്‌ ചെയ്യുബോഴും പുതിയ Tone.

16- Camera effects.
ഫോട്ടോ വീഡിയോ എന്നിവയുടെ കൂടെ എളുപ്പം Animoji, Memoji, നല്ല ഫിൽട്ടേർസ്സ്‌, അനിമേഷൻ ടെക്റ്റ്‌, എഫക്റ്റ്‌, ഫൺ സ്റ്റിക്കർ, തുടങ്ങിയവ എളുപ്പം ഫേസ്‌ടൈം, ഐ മെസ്സേജ്‌ എന്നിവയിലേക്ക്‌  ഷയർ ചെയ്യാം.

17-CarPlay ൽ നി Google Maps & Waze എന്നിവ ഉപയോഗിക്കാം.

18- Photos ൽ പുതിയ ഒപ്ഷൻസ്‌.
Photos സെർച്ചിംഗ്‌ &  Sharing പുതിയ For You ടാബ്‌. കൂടുതൽ ഇപ്രൂവ്‌മന്റ്‌.

19- iBook
ഇനി മുതൽ പൂർണ്ണമായും റീ ഡിസൈൻ ചെയ്ത പുതിയ Apple Book.

20- Software Update ൽ പുതിയ ഒപ്ഷൻ. ഓട്ടോമാറ്റിക്‌ ഡൗൺലോഡ്‌ & ഇൻസ്റ്റാൾ ഓൺ ചെയ്ത്‌ വെക്കാം.
Settings-> General-> Software Update-> Automatic Update ON.

21- Voice Memo
ഐക്കൺ ഉൾപെടെ പൂർണ്ണമയും റീ ഡിസൈൻ ചെയ്ത പുതിയ Voice Memo.

22-Portrait Lighting & QR Code റീഡർ എന്നിവയിൽ കൂടുതൽ ഇപ്രൂവ്‌മന്റ്‌.

23- ബാറ്ററി ഹെൽത്ത്‌ ഫൈനൽ വേർഷൻ.
കൂടുതൽ ബാറ്ററി ഡീറ്റൽസ്‌ ലഭിക്കും.

24- Photos, Apple Books, Messages, Music app, Voice Memos app ഇവയിൽ എല്ലാം പുതിയ splash സ്ക്രീൻ.

25- Siri ഉപയോഗിച്ച്‌ ഫ്ലാഷ്‌ ലൈറ്റ്‌ ON&OFF ചെയ്യാം.

26- 3ഡി ടച്ച്‌ സപ്പോർട്ട്‌ അല്ലാത്ത ഡിവൈസുകളിൽ Notification ക്ലിയർ ചെയ്യുവാൻ പുതിയ ഒപ്ഷൻ.
നോട്ടിഫിക്കേഷന്റെ മുകളിൽ കാണുന്ന Close ഐക്കണിൽ ലോങ്ങ്‌ പ്രസ്സ്‌ ചെയ്ത്‌ All Notification Clear ചെയ്യാം.

27- കൂടുതൽ മികച്ച Augmented Reality. (ARKit 2)

28- ഫേസ്‌ടൈം & മെസ്സേജ്‌ ൽ പുതിയ ഒപ്ഷൻസ്‌.
Animoji, Memoji, നല്ല filters, അനിമേഷൻ text effects, fun stickers എല്ലാം ഉപയോഗിച്ച്‌ വീഡിയോ ഫോട്ടോ ക്രിയേറ്റ്‌ ചെയ്ത്‌ ഷെയർ ചെയ്യാം.

29- Do Not Disturb പുതിയ ഒപ്ഷൻസ്‌‌.

30- iOS വെബ്‌ സെർച്ചിങ്ങിൽ എല്ലാം കൂടുതൽ പ്രൈവസി പ്രൊട്ടക്ഷൻ.

31- RAW ഫോട്ടോ എഡിറ്റിംഗ്‌ സപ്പോർട്ട്‌ ചെയ്യും.  (A9 chip or later)

32- Cellular Data
ഇനി സെല്ലുലാർ ഡാറ്റ ഉപയോഗിക്കുന്ന ഡാറ്റ ഇനി മനസ്സിലാക്കം.
Settings -> Cellular Data-> ഇവിടെ ഓരോ ആപ്ലിക്കേഷന് താഴെ ഉപയോഗിക്കുന്ന ഡാറ്റ കാണാം.

iOS 12 എല്ലാ ഡിവൈസുകളിലും പെർഫോമെസ്‌ വളരെ അധികം ഇപ്രൂവ്‌മന്റ്‌ നൽകുന്നു പഴയ ഡിവൈസുകളിൽ ഉപയോഗിക്കുന്നവർക്ക്‌ അവ പ്രത്യേകം മനസ്സിലാക്കാം.

ഏറെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ iOS 12 റിലീസ്‌ ചെയ്തു. ഏറെ കാത്തിരിപ്പിനൊടുവിൽ ആപ്പിൾ iOS 12 റിലീസ്‌ ചെയ്തു. Reviewed by M CORNER on September 13, 2018 Rating: 5

No comments

Related Posts No. (ex: 9)

yes