Ads

ഫിംഗർ പ്രിന്റ് ഉള്ള ഫോൺ ആണോ.... സൂക്ഷിച്ചോ... !!!


Finger lock ഉള്ള നമ്മുടെ മൊബൈൽ രാത്രിയിൽ നമ്മൾ ഉറങ്ങും നേരം ആരെങ്കിലും നമ്മുടെ വിരൽ വെച്ച് ലോക്ക്  തുറക്കും എന്ന് സംശയം ഉണ്ടെങ്കിൽ അത് ഒഴിവാക്കാൻ ഉള്ള വഴി ആണു ഇവിടെ പറയുന്നത്

കിടക്കുന്നതിൻ മുൻപ് ഫോൺ ഒന്ന്  OFF ചെയ്യ്തു  ON ചെയ്തു വെക്കുക

Phone OFF ചെയ്യ്ത് ON ആകിയാൽ ആദ്യം Pattern lock കൊണ്ട് lock തുറന്നാലെ‌ പിന്നീട്‌ ലോക്ക് തുറക്കാൻ finger lock ഉപയോഗിക്കാൻ പറ്റൂ. അതുകൊണ്ട് തന്നെ നമ്മുടെ ഫിംഗർ പ്രിന്റ് ഉപയോഗിച്ച് തുറക്കാൻ മറ്റാർക്കും സാധിക്കില്ല.

ഫിംഗർ പ്രിന്റ് ഉള്ള ഫോൺ ആണോ.... സൂക്ഷിച്ചോ... !!! ഫിംഗർ പ്രിന്റ് ഉള്ള ഫോൺ ആണോ.... സൂക്ഷിച്ചോ... !!! Reviewed by M CORNER on September 13, 2018 Rating: 5

No comments

Related Posts No. (ex: 9)

yes