ഇനി Netflix ഷോസ് ഫ്രീ ആയി കാണാം അക്കൗണ്ട് വേണ്ട,രെജിസ്ട്രേഷൻ വേണ്ട...!!
ഒഴിവ് സമയങ്ങളിൽ ഇന്നേറ്റവും അധികം ആളുകളും ആശ്രയിക്കുന്നത് സിനിമകളും മറ്റും കാണാൻ ആയിരിക്കും. അങ്ങനെയുള്ളവർക്ക് ഏറ്റവും സുപരിചതം ആവും Netflix. ഒരു പ്ലാറ്റ്ഫോമിൽ തന്നെ അനേകം ടീവി ഷോകളുടെയും സിനിമകളും Netflix നമുക്കായി ഒരുക്കി തെരുന്നുണ്ട്. Stangerthings, Dark, Balck Mirror മുതലായ ഷോസ് കാഴ്ചക്കാർക്കിടയിൽ വലിയൊരു ഓളം തന്നെ സൃഷ്ടിച്ചിട്ടുണ്ട്. ഇതുപോലെ തന്നെ കാഴ്ചക്കാർ ഏറെയുള്ള ഒരുപാട് ടീവി ഷോസ് ഇന്ന് Netflix പ്രൊഡ്യൂസ് ചയ്യുന്നുണ്ട്.
എന്നാൽ ഇന്ന് പലർക്കും നെറ്റ്ഫ്ലിക്സിന്റെ സബ്സ്ക്രിപ്ഷൻ സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. കാരണം മാസം 500, 650, 800 രൂപ എന്നിങ്ങനെയാണ് സബ്സ്ക്രിപ്ഷൻ വാങ്ങാൻ വേണ്ടി വരുന്നത്. ഇത് എല്ലാവർക്കും സാധ്യമായെന്ന് വരില്ല. അതിനൊക്കെ ഒരു പരിഹാരം ആയിട്ടാണ് ഈ ആർട്ടിക്കിൾ. ഇതിലൂടെ netflix ഷോസ് ഫ്രീ ആയി കാണാൻ ഉള്ള സംവിധാനം പരിചയപ്പെടുത്തുന്നു. Netflix എന്ന് തന്നെ പേരുള്ള ഈ അപ്ലിക്കേഷൻ ഒരിക്കലും ഒർജിനൽ netflix അപ്ലിക്കേഷൻ അല്ല. ഇതിൽ അക്കൗണ്ട് എടുക്കുകയോ പൈസ നൽകുകയോ ചെയ്യണ്ട ആവിശ്യം ഇല്ല. ഇൻസ്റ്റാൾ ചെയ്ത ശേഷം ആവശ്യമുള്ള ഷോസ് അല്ലെൽങ്കിൽ സിനമകൾ യഥേഷ്ടം ഓൺലൈൻ കാണാവുന്നതും ഡൌൺലോഡ് ചെയ്തു സൂക്ഷിക്കുകയും ചെയ്യാവുന്നത് ആണ്. പല ക്വളിറ്റികളിൽ നിങ്ങൾക്ക് സിനിമകൾ കാണാനാവുന്നത് ആണ് സബ്‌ടൈറ്റിലുകൾക്ക് ഒപ്പം തന്നെ. മലയാളികളായ പ്രേക്ഷകർക്ക് വേണ്ടി ഇതിൽ മലയാളം സബ്ടൈറ്റില് ഉപയോഗിക്കാനുള്ള സംവിധാനവും ഉള്കൊള്ളിച്ചിട്ടുണ്ട്.അപ്ലിക്കേഷൻ ഡൌൺലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ
DOWNLOAD APK
ഇനി Netflix ഷോസ് ഫ്രീ ആയി കാണാം അക്കൗണ്ട് വേണ്ട,രെജിസ്ട്രേഷൻ വേണ്ട...!!
Reviewed by M CORNER
on
June 16, 2019
Rating:
Reviewed by M CORNER
on
June 16, 2019
Rating:





No comments