Ads

രസകരമായൊരു സോംമ്പി ചിത്രം [ Scouts Guide to the Zombie Apocalypse - Review ]




Scouts Guide to the Zombie Apocalypse

2015 ‧ Action/Horror ‧ 1h 33m

Language :- English

കഴിഞ്ഞ ദിവസമാണ് സോംമ്പി എന്ന തമിഴ് സിനിമ കണ്ടത്. അത് കണ്ട് കഴിഞ്ഞപ്പോൾ ഈ ചിത്രം ഓർമവന്നു. കുറച്ചു കാരണങ്ങൾ കൊണ്ട് സോംമ്പി എന്ന ചിത്രം ഈ ചിത്രത്തോട് സാമ്യം തോന്നി. സോംബി എന്ന ചിത്രത്തേക്കാൾ കൂടുതൽ ഈ ചിത്രത്തിൽ ചിരിക്കാനുണ്ട് അതുകൊണ്ടാണ് കാണാൻ സജസ്റ്റ് ചെയ്യുന്നത് 

🔞 Alert ❗️

പുതുമയൊന്നുമില്ലെങ്കിലും കണ്ടിരിക്കാൻ അടിപൊളിയാണ്. ചിരിക്കാൻ ഒരുപാട് ഉണ്ട് ചിത്രത്തിൽ ഒരു രീതിയിലും കണ്ടിരിക്കുന്ന പ്രതീക്ഷകനെ ബോറടിപ്പിക്കുന്നില്ല. സോമ്പി കോമഡി ചിത്രം എന്ന് പറയുമ്പോൾ നിങ്ങൾ. റേറ്റിംഗിൽ Shaun of the Dead ഏറെ മുന്നിൽ ആണെങ്കിലും എനിക്ക് Shaun of the Deadനെക്കാൾ എനിക്ക് ഇഷ്ട്ടം ഈ ചിത്രമാണ്. Shaun of the Dead മേക്കിങ് നല്ല വെറൈറ്റി ആണ്. 

Scouts Guide to the zombie apocalypse ക്ലൈമാക്സ്‌ അടിപൊളിയാണ്. ആ ടീംഅപ്പ്‌ സീനുകൾ ഒക്കെ. ഔഗി എന്ന കഥാപാത്രവും ചിത്രത്തിന്റെ ഒരു പ്ലസ് ആണ്. ചിത്രം കണ്ടിട്ടില്ലെങ്കിൽ കാണാൻ ശ്രമിക്കുക രസകരമായൊരു അനുഭവമായിരിക്കും 

Movie review number : 92

രസകരമായൊരു സോംമ്പി ചിത്രം [ Scouts Guide to the Zombie Apocalypse - Review ] രസകരമായൊരു സോംമ്പി ചിത്രം [ Scouts Guide to the Zombie Apocalypse - Review ] Reviewed by Mcorner on November 24, 2019 Rating: 5

No comments

Related Posts No. (ex: 9)

yes