Ads

deadpool 3 വരുന്നു...

Deadpool 3 വരുന്നു. Ryan Reynolds അടുത്ത് കൊടുത്ത ഒരു ഇന്റർവ്യൂൽ ആണ് ഈ കാര്യം പറഞ്ഞത്. Deadpool 3 pre production work തുടങ്ങിയെന്നും അതും Marvel studies ൽ ആണ് നടക്കുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Fox ന്റെ Deadpool ആയിട്ട് ഈ വരുന്ന സിനിമയ്ക്ക് ഒരു ബന്ധവും ഉണ്ടാവില്ല. പൂർണമായും MCU ൽ ആയിരിക്കും സിനിമ നടക്കുന്നത്. Ryan Reynolds ഒഴികെ മറ്റു കഥാപാത്രങ്ങൾ എല്ലാം re cast ചെയ്യാൻ ആണ് സാധ്യത. 

marvel studies ന് കീഴിൽ സിനിമ വരുമ്പോൾ അത് PG13 ആയിരിക്കും. എന്നാൽ ഇപ്പൊൾ കേൾക്കുന്നത് Deadpool 3 R rated ആയിരിക്കും. Disney produce ചെയ്താലും അത് publish ചെയ്യുന്നത് Fox ആയിരിക്കും. Solo മൂവിസിൽ deadpool R rated ഉം അവഞ്ചേഴ്‌സ് പോലെ സിനിമയിൽ deadpool PG13 ആയി കാണിക്കും. കൂടുതൽ കാര്യങ്ങൾ ഒരുപക്ഷെ Doctor Strange സിനിമയിൽ പ്രതീക്ഷിക്കാം. 

Fantastic four ആദ്യം വരുമെന്നാണ് കരുതിയത്. എന്നാൽ അതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ ഒന്നും കേൾക്കാനില്ല. Deadpool 3യുടെ Announcement അടുത്ത San Diego Comic-Con ഇവന്റിൽ നടത്തുമായിരിക്കും. 
deadpool 3 വരുന്നു... deadpool 3 വരുന്നു... Reviewed by Mcorner on January 05, 2020 Rating: 5

No comments

Related Posts No. (ex: 9)

yes