Ads

ഫീൽ ഗുഡ് അഡൾട്ട് കോമഡി ഫിലിം [ American Wedding - Review ]

American Wedding
2003 ‧ Romance/Comedy ‧ 1h 43m
Language :- English 

🔞 Alert 

ആദ്യമായി ഈ സിനിമ കണ്ടത് എന്നാണെന്നു ഓർക്കുന്നില്ല എന്നാൽ ഈ സിനിമ ഈ ഇടയ്ക്ക് വീണ്ടും കാണാൻ ഇടയായി. ഒരുപാട് പേര് ഈ സിനിമ കണ്ടതായിരിക്കും. കാണാത്തവർക്ക് വേണ്ടി എഴുതുന്നു. അഡൾട്ട് കോമഡി സിനിമകൾ അതികം ഒന്നും കണ്ടിട്ടില്ല. എന്നാൽ American Pie സീരീസ് എല്ലാം കണ്ടിട്ടുണ്ട്. പിന്നെ കണ്ടിട്ടുള്ള അഡൾട്ട് കോമഡി സിനിമൾ Iruttu Araiyil Murattu Kuththu, Grand Masti അങ്ങനെ കുറച്ചു സിനിമകൾ. ഇതിൽ എല്ലാമായി നോക്കുമ്പോൾ ഏറ്റവും മികച്ചത് എന്ന് തോന്നിയത് American Wedding ആണ്. 

തുടക്കം മുതൽ ഒടുക്കം വരെ non stop comedy ആണ് സിനിമ. ഒരുനിമിഷം പോലും ബോറടി ഇല്ല. ഒരുപാട് ഒരുപാട് കിടിലൻ സീനുകൾ.

Jim and Michelle ന്റെ കല്യാണം ആണ് സിനിമ. വീട്ടുകാരും പഴയ സ്കൂളിൽ പഠിച്ചവരും എല്ലാവരും ഒരുമിച്ചു ചേർന്ന് ഒരു അടിപൊളി മൂഡ് ആണ് സിനിമ. ഇതിനിടയിൽ രസകരമായ പല കാര്യങ്ങളും സംഭവിക്കുന്നു. 

സിനിമയുടെ ജീവൻ തീർച്ചയായും മറ്റാരുമല്ല Steve stifler എന്ന കഥാപാത്രം തന്നെയാണ്. ക്ലൈമാസിൽ cadence flaherty ചോദിക്കുന്ന ചോദ്യത്തിന് stifler കൊടുക്കുന്ന മറുപടിയൊക്കെ കിടു. 

അഡൾട്ട് കോമഡി കാണാൻ താല്പര്യം ഉള്ളവർ കണ്ടു നോക്കുക.

ചിത്രം ഡൌൺലോഡ് ചെയ്യാൻ :-Click here ( Telegram Link )
ഫീൽ ഗുഡ് അഡൾട്ട് കോമഡി ഫിലിം [ American Wedding - Review ] ഫീൽ ഗുഡ് അഡൾട്ട് കോമഡി ഫിലിം [ American Wedding - Review ] Reviewed by M CORNER on January 02, 2020 Rating: 5

No comments

Related Posts No. (ex: 9)

yes