Ads

ഫ്രീ റീചാർജ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാറുണ്ടോ... എങ്കിൽ അറിഞ്ഞോളു നിങ്ങൾ അപകടത്തിൽ ആണ്.. !!

ഇന്ന് ഭൂരിഭാഗം പേരും ആശയവിനമയത്തിന് ഉപയോഗിക്കുന്ന ഒരു ഉപാധി ആണ് വാട്സ്ആപ്പ്  എന്നാൽ ഇന്ന് അതിനെ പല ദുരുപയോഗങ്ങൾക്കും വേണ്ടി ഉപയോഗിക്കുന്നുണ്ട്. അതിൽ ഒന്നാണ് ഫ്രീ ഡാറ്റാ ലിങ്കുകൾ. ഉദാഹരണം ആയി താഴെ ഉള്ള ലിങ്കുകൾ നോക്കു

*FREE 50GB Internet Data Pack*
*Get 50GB free internet data in any network for 60days. Get now*
*1. Airtel*
http://50Gb.Free-Recharge-Loot.in/?airtel
*2. Vodafone*
http://50Gb.Free-Recharge-Loot.in/?vodafone
*3. Idea*
http://50Gb.Free-Recharge-Loot.in/?idea
*4. Jio*
http://50Gb.Free-Recharge-Loot.in/?jio
*5. BSNL*
http://50Gb.Free-Recharge-Loot.in/?BSNL
*6. Tata Docomo*
http://50Gb.Free-Recharge-Loot.in/?TataDocomo
*7. MTNL*
http://50Gb.Free-Recharge-Loot.in/?MTNL
*Other Networks*
http://50Gb.Free-Recharge-Loot.in/?All
*Try once*

വാട്സ്ആപ്പിൽ പ്രചരിക്കുന്ന ഇത്തരം ലിങ്കുകളിൽ ഒരുതവണ എങ്കിലും ക്ലിക്ക് ചയ്തു വിസിറ്റ് ച്യ്തവരായിരിക്കും നമ്മൾ. എന്നാൽ ഒരു കാര്യം ഇതൊക്കെ ഒരു കെണിയാണ്

    ഇൻഫർമേഷൻ ടെക്നോളജി വളർച്ചയിൽ ഒരുപാട് പുരോഗമിച്ചു കഴിഞ്ഞു. ഒരു ലിങ്ക് മാത്രം മതി ഇപ്പോൾ നമ്മുടെ ഫോണിന്റെ ഫുൾ കണ്ട്രോൾ ഹാക്കർസ് നു ലഭിക്കാൻ. ഇത്തരം ലിങ്കുകൾ അത്തരത്തിൽ നിർമിച്ചവ ആണെങ്കിൽ ഉറപ്പായും നിങ്ങൾ പെട്ടു കഴിഞ്ഞു 

   വെബ്‌സൈറ്റിൽ ട്രാഫിക് കൂടാനും പരസ്യങ്ങൾ കാട്ടുന്നത് വഴി പണം നേടാനും ചില വിരുതന്മാർ ഇങ്ങനെ ഉള്ള സൂത്ര പണികൾ ചെയ്യാറുണ്ട്.

നിങ്ങൾ ഒരു കാര്യം മനസിലാക്കുക ഇതുവരെ വാട്സ്ആപ്പ് ഒരിക്കലും ആർക്കും ഫ്രീ ഇന്റെർനെറ്റോ ബാറ്ററി ചാർജോ നൽകാറില്ല. പൂർണമായും തട്ടിപ്പ് മെസ്സേജുകൾ ആണിത് ഇതിൽ വഞ്ചിതരായി ഒരിക്കലും ഇങ്ങനുള്ളവ ഷെയർ ചയ്തു മറ്റുള്ളവരെകൂടി കെണിയിൽ പെടുത്തിരിക്കുക. നിങ്ങൾ സൂക്ഷിച്ചാൽ നിങ്ങളുടെ മൊബൈൽ ഫോൺ നല്ലൊരു സുഹൃത് ആയിരിക്കും മറിച്ചു ആവശ്യമില്ലാത്ത ലിങ്കുകളും മറ്റും കേറിയാൽ നിങ്ങളുടെ ജീവിതം തന്നെ നശിച്ചെന്നു വരാം... !!
ഫ്രീ റീചാർജ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാറുണ്ടോ... എങ്കിൽ അറിഞ്ഞോളു നിങ്ങൾ അപകടത്തിൽ ആണ്.. !! ഫ്രീ റീചാർജ് ലിങ്കുകളിൽ ക്ലിക്ക് ചെയ്യാറുണ്ടോ... എങ്കിൽ അറിഞ്ഞോളു നിങ്ങൾ അപകടത്തിൽ ആണ്.. !! Reviewed by M CORNER on August 21, 2018 Rating: 5

No comments

Related Posts No. (ex: 9)

yes