Ads

പെസ്സിനു വെല്ലുവിളിയുയർത്തി വീണ്ടും ഫിഫ



FIFA MOBILE NEW UPDATE

ഇപ്പോൾ ഏറ്റവും കൂടുതൽ ആളുകൾ കളിക്കുന്ന ഫുട്ബോൾ ഗെയിം പെസ്സാണ്. എന്നാൽ അതിനു വെല്ലുവിളിയുയർത്തി ഫിഫയുടെ 2019 അപ്ഡേഷൻ വരുന്നു.ഗെയിം എൻജിനിലും ഗ്രാഫിക്സിലും, ഗെയിം പ്ലേയിലും വലിയ മാറ്റങ്ങൾ വരുത്തിയാണ് FIFA MOBILE പുതിയ രൂപത്തിൽ വരുന്നത്.



ഇതിന് മുൻപ് തരംഗം തീർത്ത FIFA 16 Ultimate team ഇപ്പോഴും കുറെ പേര് കളിക്കുന്നുണ്ട്. FIFA 15 UT യെക്കാൾ വലിയൊരു മാറ്റം സൃഷ്ടിച്ചുക്കൊണ്ടാണ് FIFA 16 UT വന്നത്. അപ്പോൾ FIFA MOBILE പുതിയ അപ്ഡേറ്റ് എത്രത്തോളം മാറ്റം വരുമെന്ന് കണ്ടറിയണം.


നവംബർ 7 ന് ആപ്പ് സ്റ്റോറിലും, പ്ലേ സ്റ്റോറിലും ഗെയിം ലഭ്യമാകും. FIFA 16 UT പോലെ ഒരു വലിയൊരു തരംഗം സൃഷ്‌ടിക്കും എന്ന് പ്രതീക്ഷിക്കാം. അപ്പോൾ മൊബൈൽ ഗെയിമേഴ്സ് നവംബർ 7 ഡേറ്റ് ലോക്ക് ചെയ്തു വെച്ചോളൂ.

പെസ്സിനു വെല്ലുവിളിയുയർത്തി വീണ്ടും ഫിഫ പെസ്സിനു വെല്ലുവിളിയുയർത്തി വീണ്ടും ഫിഫ Reviewed by Mcorner on October 13, 2018 Rating: 5

No comments

Related Posts No. (ex: 9)

yes