വെനോം ക്രെഡിറ്റ് സീൻ മനസിലാകാത്തവർക്കു വേണ്ടി
❌❌ Venom spoiler alert ❌❌
Credit scene explain
പല കൂട്ടുകാരും ചോദിച്ചു ക്രെഡിറ്റ് സീൻ എന്താണെന്നു മനസിലായില്ലെന്ന്. അപ്പൊ ഞാൻ ക്രെഡിറ്റ് സീൻ എക്സ്പ്ലൈൻ ചെയ്യാം.
ലാസ്റ്റ് എഡ്ഡി ബ്രോക്ക് പോകുന്നത് ഒരു ജയിലിലേക്കാണ് അവിടെ ഒരു കില്ലറിനെ ഇന്റർവ്യൂ ചെയ്യാൻ. ക്ളീറ്റസ് കാസടെയ് എന്ന ക്യാരക്ടറിനെയാണ് അവിടെ കാണിക്കുന്നത്. ക്ളീറ്റസ് കാസടെയായി വരുന്നത് വുഡ്ഡി ഹാറൽസൺ ആണ്. റൂബൻ തന്നെ ഡയറക്റ്റ് ചെയ്ത സോംബിലാൻഡിൽ വുഡ്ഡിയുണ്ട്.
ക്ളീറ്റസ് കാസടെയ് സീരിയൽ കില്ലറും ഒരു സൈക്കോപ്പാത്തുമാണ്. ചെറുപ്പത്തിൽ അമ്മൂമ്മയെ കൊന്നു തുടങ്ങി പിന്നെ അങ്ങോട്ട് ഒരൊത്തൊരെയായി കൊല്ലുന്നു. ക്ളീറ്റസുമായി ലയിക്കുന്ന സിംബിയോട്ടാണ് കാർണേജ്. ക്ളീറ്റസിനെപോലെയൊരാളായി കാർണേജ് ലയിക്കുമ്പോൾ വെനത്തെക്കാൾ അതി ശക്തനാകുന്നു. വെനോം സെക്കന്റ് പാർട്ടിൽ പ്രധാന വില്ലൻ കാർണേജ് ആയിരിക്കും.
ഏതായാലും സെക്കന്റ് പാർട്ട് നല്ലൊരു സിനിമയായിരുക്കും എന്ന് തോനുന്നു. വെനവും കാർണേജ്ഉം തമ്മിലുള്ള സീൻസ് ഒക്കെ വേറെ ലെവൽ ആയിരിക്കും എന്ന് പ്രതീക്ഷിക്കാം
സെക്കൻഡ് ക്രെഡിറ്റ് സീൻ അത്രക്ക് ഇമ്പോര്ടന്റ്റ് ആണോ എന്ന് അറിയില്ല.
വെനോം ക്രെഡിറ്റ് സീൻ മനസിലാകാത്തവർക്കു വേണ്ടി
Reviewed by Mcorner
on
October 06, 2018
Rating:
Reviewed by Mcorner
on
October 06, 2018
Rating:




No comments