Ads

3. Peaky Blinders



സീസണുകളുടെ  എണ്ണം 4
എപ്പിസോഡുകളുടെ എണ്ണം 23

ഒന്നാം ലോക മഹായുദ്ധത്തിനു ശേഷം ഇംഗ്ലണ്ടിലെ ബർമിങ്ഹാമിലെ പീക് ബ്ലൈൻഡേഴ്സ് സംഘത്തിന്റെ ചൂഷണത്തെ അടിസ്ഥാനമാക്കി ബി.ബി.സിഅവതരിപ്പിച്ച ഒരു ബ്രിട്ടീഷ് ടെലിവിഷൻ ക്രൈം പരമ്പരയാണ് പീക്കി ബ്ലൈൻഡേഴ്സ് . സ്റ്റീവൻ നൈറ്റ് സൃഷ്ടിക്കുകയും കാരിൻ മാൻഡബാക്ക് പ്രൊഡക്ഷൻസ്, ടൈഗർ ആസ്പെക്റ്റ് പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന നിർമ്മാണം നിർവഹിക്കുകയും ചെയ്ത ഈ പരമ്പര മുഖ്യമായും കേന്ദ്രീകരിക്കുന്നത് , പീക്കി ബ്ലൈൻഡേഴ്സ് സംഘത്തിന്റെ തലവനായ ടോമി ഷെൽബിയിലും, സംഘത്തെ അടിച്ചമർത്താൻ നിയോഗിക്കപ്പെട്ട ഡിറ്റക്ടീവ് ചെസ്റ്റർ കാംപ്ബെലിലുമാണ്.
കിലിയൻ മർഫി, സാം നീൽ എന്നിവർ യഥാക്രമം ടോമി ഷെൽബിയുടെയും ചെസ്റ്റർ കാംപ്ബെലിന്റെയും വേഷങ്ങൾ കൈകാര്യം ചെയ്തു .2013 സെപ്റ്റംബർ 13 ന് ബി.ബി.സി. ടു ചാനലിൽ ആറു എപ്പിസോഡുകൾ ഉള്ള ആദ്യ സീസൺ സംപ്രേഷണം ചെയ്തു. രണ്ടാം സീസൺ 2014 ഒക്ടോബർ 2 നും, മൂന്നാമത്തെ സീസൺ 2016 മേയ് 5 നും, നാലാം സീസൺ 2017 നവംബർ 15 നും സംപ്രേഷണം ചെയ്തു.

                        Download Peaky Blinders 

3. Peaky Blinders 3. Peaky Blinders Reviewed by M CORNER on June 19, 2019 Rating: 5

1 comment

Related Posts No. (ex: 9)

yes