Ads

ഈ അവസ്ഥ വരാതിരിക്കട്ടെ [ Contagion - Review ]

Contagion

2011 ‧ Drama/Thriller ‧ 1h 46m

Language :- English 

ഇതുവരെ ഈ സിനിമ കാണാത്ത ആരെങ്കിലും ഉണ്ടെങ്കിൽ തീർച്ചയായും കാണുക. ഇപ്പോഴുള്ള അവസ്ഥ വ്യക്തമായി സിനിമ കാണിച്ചു തരുന്നു. 

ബെത്തിന്റെ മരണത്തിന് ശേഷമാണ് കാര്യങ്ങൾ വഷളാകുന്നത്. ഒരുപാട് വൈകിയിരിക്കുന്നു. കൂടുതൽ പേരിൽ രോഗലക്ഷണങ്ങൾ കാണുന്നു. ദിവസങ്ങൾ ചെല്ലുന്തോറും രോഗികളുടെ എണ്ണം കൂടി വരുന്നു. പല രാജ്യങ്ങളിലേക്കു രോഗം പടർന്നു പിടിക്കുന്നു. തുടർന്നുള്ള അതിജീവനമാണ് സിനിമ കാണിച്ചു തരുന്നത്.

ഒരു മുഴുനീള ത്രില്ലെർ സ്വഭാവമല്ല ഡ്രാമ,  ഡോക്യുമെന്ററി ആണ് കൂടുതൽ. എന്നാൽ ഒരു രീതിയിലും ബോറടിപ്പിക്കുന്നില്ല. രോഗത്തിന്റെ ഭീകരത എത്രത്തോളമെന്നു ക്ര്യിത്യമായി കാണിക്കുന്നു. 

അഭിനയിച്ചിരിക്കുന്നവരുടെ യഥാർത്ഥമായ പ്രകടനവും. സെമി റിയലിസ്റ്റിക് ഫീൽ കിട്ടാത്ത രീതിയിലുള്ള ഛായാഗ്രഹണവും സിനിമ കൂടുതൽ മികച്ചതാക്കുന്നു

ഇപ്പൊൾ നമ്മൾ നേരിടുന്ന കൊറോണ എന്ന രോഗം എങ്ങനെയെല്ലാം പകരും എന്നുകൂടി കാണിച്ചു തരുന്നു. വയറസ് എന്ന സിനിമയും സെയിം കൺസെപ്റ്റ് ആയതുകൊണ്ട് സാമ്യങ്ങൾ തോന്നാം. 

തീർച്ചയായും കണ്ടിരിക്കേണ്ട സിനിമയാണ് contagion.

Download link :-https://t.me/Iniziosuggestion ( Telegram )
ഈ അവസ്ഥ വരാതിരിക്കട്ടെ [ Contagion - Review ] ഈ അവസ്ഥ വരാതിരിക്കട്ടെ [ Contagion - Review ] Reviewed by Mcorner on March 21, 2020 Rating: 5

No comments

Related Posts No. (ex: 9)

yes