അതിജീവനം [ The road - Review ]
The Road
2009 ‧ Drama/Survival ‧ 1h 59m
Language :- English
ഇതേ പേരിലുള്ള ഒരു നോവലിനെ ആസ്പദമാക്കി എടുത്ത ഒരു survival സിനിമയാണ് The Road
ഒരു post apocalyptic world. ഒരു പ്രേത നഗരത്തെക്കാൾ ശാന്തമായ പ്രദേശം. തന്റെ മകനെ സംരക്ഷിക്കുക എന്നത് മാത്രമാണ് ലക്ഷ്യം.
കിട്ടുന്നത് എന്തെങ്കിലും ഭക്ഷിച്ചു സുരക്ഷിതമായി തോന്നിയ ഏതെങ്കിലും ഒരു സ്ഥലത്ത് കിടന്ന്. തന്റെ മകനെ സുരക്ഷിതമായ സ്ഥലത്ത് എത്തിക്കാനുള്ള യാത്ര.
വല്ലാത്തൊരു അവസ്ഥയിലൂടെ അവരുട യാത്ര. Cannibalism എന്ന വിഷയത്തെയും സിനിമ കാണിച്ചു തരുന്നു. തങ്ങളുടെ അതിജീവനത്തിന് വേണ്ടി എടുക്കുന്ന തീരുമാനം ആണെങ്കിലും അതിലെ ഏറ്റവും മോശമായ ഒരു വശവും സിനിമ കാണിച്ചു തരുന്നു. ആ സീനുകളൊക്കെ നല്ലതുപോലെ മനസിൽ തട്ടും.
ടെക്നിക്കലി ഒരു കിടിലൻ സിനിമയാണ്. അതിൽ സിനിമാട്ടോഗ്രഫി ഒക്കെ അടിപൊളിയാണ്. ഫ്രെയിമുകൾ ഒക്കെ അത്രയും ഭംഗിയാണ്. പ്രധാന രണ്ടു കഥാപാത്രങ്ങളുടെ ഗംഭീര പെർഫോമൻസും കാണാൻ സാധിക്കും.
ഏറ്റവും വലിയ ഭംഗി ചിത്രത്തിന്റെ ഇമോഷണൽ സ്വഭാവമാണ്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളും സിനിമയിലുണ്ട്. കണ്ടു നോക്കുക ഒരിക്കലും നിരാശപ്പെടുത്തില്ല.
Download Link :-Click here [ Telegram ]
Download Link :-Click here [ Telegram ]
അതിജീവനം [ The road - Review ]
Reviewed by Mcorner
on
April 04, 2020
Rating:
Reviewed by Mcorner
on
April 04, 2020
Rating:

No comments