Ads

ക്വാളിറ്റി ആണ് മെയിൽ [ The final girls - Review ]



🎬 The Final Girls

⏳️ 2015 ‧ Horror/Comedy ‧ 1h 31m

🌐 Language :- English

✍️ അങ്ങനെ വീണ്ടുമൊരു slasher വിഭാഗത്തിൽപ്പെടുന്ന സിനിമയായി വന്നിരിക്കുന്നു. ഈ സിനിമ എല്ലാവരും കാണണമെന്ന് നിര്ബന്ധിക്കില്ല. Slasher വിഭാഗത്തിൽ സിനിമകൾ കാണാൻ താല്പര്യം ഉള്ളവർ മാത്രം കാണുന്നതായിരിക്കു നല്ലത്. എന്തെന്ന് വെച്ചാൽ ഇതൊരു കിടിലൻ സിനിമയാണെന്ന് പറയാനുള്ളതില്ല. ചുമ്മാ ഒരു മൂഡിന് കണ്ടിരിക്കാം.



💢 മാക്സും സുഹൃത്തുക്കളും ഇവർ തിയേറ്ററിൽ കണ്ടിക്കൊണ്ടിരിക്കുന്ന സിനിമയ്ക്ക് ഉള്ളിൽ ആയിപ്പോകുന്നു. റിയാലിറ്റിയിൽ നിന്നും സിനിമയിലേക്ക് ട്രാൻസ്‌പോർട്ട് ചെയ്യപ്പെടുന്നു. അതൊരു slasher വിഭാഗത്തിൽ പെടുന്ന സിനിമയാണ്. സിനിമയിലെ കഥാപാത്രങ്ങൾ നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ ഇവരും നേരിടേണ്ടി വരുന്നു.

💢 Cinematography, background music രണ്ടും കിടിലൻ ആണ്. ക്ലൈമാക്സ്‌ സമയത്തു ക്യാമറ പൊളി ആണ്. അതുപോലെ തന്നെ ക്ലൈമാക്സ്‌ സമയത്ത് ചെയ്തിരിക്കുന്ന VFX കൊള്ളാമായിരുന്നു. VFX ചെയ്തതുകൊണ്ട് ഫ്രെയിം കാണാൻ നല്ല ഭംഗി ഉണ്ടായി. മേക്കിങ് അടിപൊളിയാണ്. നല്ല ടെക്നിക്കൽ ക്വാളിറ്റിയുണ്ട്. അതുപോലെ തന്നെ സിനിമയുടെ എൻഡിങ് നല്ല ഇന്റെരെസ്റ്റിംഗ് ആണ്.



💢 ചിരിക്കാൻ ആവശ്യത്തിന് ഉണ്ട്. പിന്നെ blood and gore കൂടുതൽ ഇല്ലാത്തത് കൊണ്ട് ചിത്രം pg13 ആണ്. Nudity ഇല്ലാ എങ്കിലും ധാരാളം 18+ ഡയലോഗുകൾ ഉണ്ട്. Thomas Middleditch ചെയ്ത Duncan എന്ന കഥാപാത്രം കിടുവാണ്

( ഈ SS എടുക്കാൻ ഒരുപാട് കഷ്ട്ടപ്പെട്ടു 😁 )

💢 ഒരു ഭയങ്കരം slasher film പ്രതീക്ഷിച്ചു കാണരുത്. 

Download link :- Click here [ Telegram ]
ക്വാളിറ്റി ആണ് മെയിൽ [ The final girls - Review ] ക്വാളിറ്റി ആണ് മെയിൽ [ The final girls - Review ] Reviewed by Mcorner on June 07, 2020 Rating: 5

No comments

Related Posts No. (ex: 9)

yes