Ads

കൊലപാതകവും പ്രണയവും [ The Secret in Their Eyes - Review ]


🎬 The Secret in Their Eyes

⏳️ 2009 ‧ Thriller/Drama ‧ 2h 9m

🌐 Language :- Spanish 

✍️ ബെഞ്ചമിൻ എസ്പോസിതോ ഒരു റിട്ടയേർഡ് ജുഡീഷ്യറി ഏജന്റ് ആണ്. 25 വർഷം മുൻപ് നടന്ന ഒരു റേപ്പ് ആൻഡ് മർഡർ കേസ് ബേസ് ചെയ്തു ഒരു നോവൽ എഴുതാൻ തീരുമാനിക്കുന്നു. നന്നയി എഴുതാൻ വേണ്ടി കൂടുതൽ വിവരങ്ങൾക്ക് വേണ്ടി ഇപ്പൊ ജഡ്ജ് ആയി വർക്ക്‌ ചെയ്യുന്ന ഐറിനെ ബെഞ്ചമിൻ സമീപിക്കുന്നു.. 

💢 സിനിമ ഫ്ലാഷ് ബാക്കിലേക്ക്. ബെഞ്ചമിൻ വർക്ക്‌ ചെയ്യുന്നിടത്തു പുതുതായി ഡിപ്പാർട്മെന്റ് ചീഫ് ജോലിക്ക് വരുകയാണ് ഐറിൻ. അപ്പോഴാണ് ഒരു റേപ്പ് ആൻഡ് മർഡർ കേസ് വരുന്നത്. ചില ക്ലൂ ഒക്കെ കിട്ടിയെങ്കിലും ആളെ പിടിക്കാൻ സാധിച്ചില്ല. കേസ് ക്ലോസ് ചെയ്യുന്നു. ഒരു വർഷം കഴിഞ്ഞു ബെഞ്ചമിൻ കൊല ചെയ്യപ്പെട്ട പെണ്ണിന്റെ ഭർത്താവിനെ കാണാൻ ഇടയാകുന്നു. അപ്പോഴാണ് മനസിലാകുന്നത് ആ ഭർത്താവ് ഇപ്പോഴും തന്റെ ഭാര്യയെ കൊന്നത് ആരെന്നു അന്വേഷിച്ചു നടക്കുകയാണെന്ന്. കേസ് വീണ്ടും റീ ഓപ്പൺ ചെയ്യുന്നു. ശേഷം എന്തൊക്കെയാണ് സംഭവിച്ചത് എന്നതാണ് സിനിമ. 

💢 ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ സിനിമ ആണെങ്കിൽ കൂടി മനോഹരമായിട്ട് ഇത് ഒരു ലവ് സ്റ്റോറി ബ്ലെൻഡ് ചെയ്തിരിക്കുന്നു. സ്ലോ പേസിൽ ആണ് സിനിമ പോകുന്നത്. ഇഷ്ട്ടം പരസ്പരം അറിഞ്ഞിട്ടും തുറന്നു പറയാത്ത അവസ്ഥ കഥാപാത്രങ്ങൾക്ക് എത്രത്തോളം ബുദ്ധിമുട്ട് ഉണ്ടാക്കുന്നോ അതെ പോലെ തന്നെ നമുക്ക് ഫീൽ ചെയ്യും. 

💢 നല്ല പെർഫോമൻസ് ആണ് എല്ലാവരും. അവസാനം ബാക്കി വെച്ച ആ ട്വിസ്റ്റും അടിപൊളിയായിരുന്നു. 82nd academy award ൽ Best foreign language Film അവാർഡ് ചിത്രം സ്വന്തമാക്കി. 

Download Link :- Click here
കൊലപാതകവും പ്രണയവും [ The Secret in Their Eyes - Review ] കൊലപാതകവും പ്രണയവും [ The Secret in Their Eyes - Review ] Reviewed by Mcorner on July 31, 2020 Rating: 5

No comments

Related Posts No. (ex: 9)

yes