Ads

നല്ല രീതിയിൽ അവസാനിപ്പിച്ചു [ Jurassic world camp cretaceous finale - Review ]




📺 Jurassic world Camp Cretaceous


🎭 Series   |  U/A-7+  |  25 min   |  Animation


🔊  Language : English


✍🏻 അങ്ങനെ അത് നല്ല രീതിയിൽ അവസാനിച്ചു. 5 സീസണുകളിൽ ആയി 49 എപ്പിസോഡ് ആണ് ഉള്ളത്. പ്ലോട്ട് മറ്റു കാര്യങ്ങൾ ഒക്കെ ആദ്യ സീസണിനെ കുറിച്ച് എഴുതിയപ്പോൾ ഇട്ടിരുന്നു അതിന്റെ ലിങ്ക് 👉 https://mcornerlive.blogspot.com/2020/10/jurassic-park-camp-cretaceous-review.html





💢 4 ആം സീസണിനെക്കാൾ കുറച്ചു കൂടി നല്ലത് 5 ആം സീസൺ ആണ്. നല്ലൊരു എൻഡിങ് കാണാൻ സാധിക്കുന്നു. പിന്നെ കുറച്ചു കൂടി എൻഗേജിങ് ആണ്. അനിമേഷൻ ക്വാളിറ്റി മുൻ സീസണുകളിൽ ഉള്ളത് പോലെ തന്നെ. പിന്നെ dino fights കുറച്ചു കൂടി നന്നാക്കാമായിരുന്നു എന്ന് തോന്നി.





💢 ആദ്യ രണ്ട് സീസൺ ഐലൻഡ്ൽ നിന്ന് അവർ എങ്ങനെ രക്ഷപ്പെടും എന്നൊരു ആകാംക്ഷയാണ് അതിനെ മികച്ചത് ആക്കിയത്. പിന്നെയുള്ള സീസണുകളിൽ അത് മൈന്റൈൻ ചെയ്യാൻ പറ്റില്ല. എങ്കിലും ബോറടിപ്പിക്കില്ല അത്യാവശ്യം നല്ല interesting ആയി കണ്ടിരിക്കാം.





💢 Yas and sammy relationship ആണ് ഈ സീസണിലെ ബെസ്റ്റ് പാർട്ട്‌ ആയി തോന്നിയത്. പിന്നെ എൻഡിങ്ങും. ഫസ്റ്റ് സീസൺ മുതൽ അവരുടെ കൂടെ ഒരു ക്യാമ്പർ ആയി ഞാനും ഉണ്ടായിരുന്നു. Emotionally കഥാപാത്രങ്ങളോട് കണക്ട് ആവാൻ സാധിച്ചു. ജുറാസിക് പാർക്ക്‌ തീം കേൾക്കുമ്പോൾ തന്നെ വല്ലാത്തൊരു ഫീൽ ആണ്. T rex ഫാൻസിനു വേണ്ട സീൻസ് ഒക്കെ ഉണ്ട്





💢 അവർ തിരിച്ചു ഐലൻഡിലേക്ക് വരുന്നത് കാണാനായി കാത്തിരിക്കുന്നു. " Camp Fam For Life " ❤️

നല്ല രീതിയിൽ അവസാനിപ്പിച്ചു [ Jurassic world camp cretaceous finale - Review ] നല്ല രീതിയിൽ അവസാനിപ്പിച്ചു [ Jurassic world camp cretaceous finale - Review ] Reviewed by Mcorner on July 25, 2022 Rating: 5

No comments

Related Posts No. (ex: 9)

yes